Malayalam news

സംഗീതസംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു…..

Published

on

പ്രശസ്‌ത മലയാള ചലച്ചിത്ര സം ഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. നിരവധി ഗാനങ്ങളുടെ ശിൽപിയായിരുന്നു ജോയ്.

Trending

Exit mobile version