വടക്കാഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗം ഡിസിസി സെക്രട്ടറി കെ അജിത് കുമാർ ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് എ എസ് ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. എ സുലൈമാൻ അദ്ദേഹത്തെ ഷോൾ അണിയിച്ചു. ബ്ലോക്ക് സെക്രട്ടറി ശശി മംഗലം, ബാബുരാജ് കണ്ടേരി, കെ കെ അബൂബക്കർ, സുബ്രഹ്മണ്യൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു