Malayalam news

എങ്കക്കാട് കടമ്പാട്ട് നളിനി ഉണ്ണികൃഷ്ണൻ (73) നിര്യാതയായി

Published

on

എങ്കക്കാട് കടമ്പാട്ട് നളിനി ഉണ്ണികൃഷ്ണൻ 73 വയസ്സ് നിര്യാതയായി .ഭർത്താവ് ഇന്ത്യൻഎയർഫോഴ്സിൽ നിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ.മക്കൾ ദിലീപ് ,ദിനേശ്, മരുമക്കൾ പ്രസീദ, രേണുക. സംസ്കാരം 2- 1-2023ന് 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version