ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകും. പട്ടിക വർഗ്ഗ വികസന വകുപ്പിന്‍റെ കീഴിലാണ് സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 9 ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ചു നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി . പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി . കെ.രാധാകൃഷ്ണൻ പങ്കെടുക്കും.