Local

ദേശീയ ഗെയിംസ്; വനിതകളുടെ ലോംഗ് ജമ്പിൽ കേരളത്തിന് സ്വർണം

Published

on

നയന ജെയിംസ് ആണ് കേരളത്തിനായി സ്വർണം നേടിയത്. ഈയിനത്തിൽ മൂന്ന് കേരള താരങ്ങളാണ് മത്സരിച്ചത്. കോമൺവെൽത്ത് ഗെയിംസിലടക്കം പങ്കെടുത്ത ആൻസി സോജന് മെഡൽ നേടാനായില്ല. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്‌മിയ്ക്കാണ് ഈയിനത്തിൽ വെങ്കലം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version