68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പൊട്രു. സൂര്യയും ബോളിവുഡ് നടൻ അജയ് ദേവഗൺ മികച്ച നടന്മാർ. മലയാളി താരം അപർണ ബാലമുരളി മികച്ച നടി. ചിത്രം സൂരറൈ പൊട്രു. അയ്യപ്പനും കോശിയും സിനിമ ഒരുക്കിയ അന്തരിച്ച സച്ചി മികച്ച സംവിധായകൻ. ബിജു മേനോൻ മികച്ച സഹനടൻ. ചിത്രം ഗാനം ആലപിച്ച നഞ്ചിയമ്മ മികച്ച ഗായിക. മലയാളം ചിത്രം വങ്ക് സിനിമയ്ക്ക സ്പെഷ്യൽ ജൂറി അവാർഡ്. സംവിധാനം കാവ്യ പ്രകാശ്. മികച്ച മലയാള ചിത്ര തിങ്കാളാഴ്ട നിശ്ചയം. അയ്യപ്പനും കോശി സിനിമയുടെ സംഘടനത്തിന് അവാർഡ്. മികച്ച പ്രൊഡക്ഷൻ സിഡൈൻ കപ്പേളയ്ക്ക്. 2020 ലെ ചിത്രങ്ങളുടെ അവാർഡ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിപുൽ ഷാ അധ്യക്ഷനായി ജൂറിയാണ് അവാർഡ് നിർണിയച്ചത്. മികച്ച സിനിമ പുസ്തകം അനുപ് രാമകൃഷ്ണൻ രചിച്ച എംടി; അനുഭവങ്ങളുടെ. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദം സംസ്ഥാനം മധ്യപ്രദേശ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച വിദ്യാഭ്യാസ ചിത്രം ഡ്രീമിങ് ഓഫ് വേഡ്സ് (മലയാളം). മികച്ച ഛായഗ്രഹണം ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്ത നിഖിൽ എസ് പ്രവീണിന്.