Malayalam news

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്….

Published

on

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്. ആദ്യ അവസരത്തില്‍ 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഒന്നാമതെത്തിയത്. ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെയും ജേക്കബ് വാഡ്‍ലീചിനെയും പിന്നിലാക്കി നീരജ്.

Trending

Exit mobile version