Malayalam news

മുണ്ടത്തിക്കോട് കേര വികസന സഹകരണ സംഘത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Published

on

എം. ശശികുമാർ പ്രസിഡന്റ്, എം എൻ . ലതി ദ്രൻ വൈസ് പ്രസിഡന്റ്, ഇസ്മയിൽ ബിജു, ജോജോ കുര്യൻ, പത്മനാഭൻ പി.കെ., ബെന്നി ജേക്കബ്ബ് . ഹരിദാസ് . സി.കെ., അജിത ശ്രീനിവാസൻ, ബുഷറ റഷീദ്, മായ ജോഷി, സുബ്രമണ്യൻ . വി.കെ.എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version