Local

എൻജിഒ അസോസിയേഷൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

Published

on

2021 ജനുവരി മുതലുള്ള ക്ഷാമബത്ത അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട്,എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ക്ഷാമബത്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.(വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version