ദേശീയപാത 544 മണ്ണുത്തി ആറാംകല്ല് സർവീസ് റോഡിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ദേശീയപാത പന്തലാംപാടത്ത് കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കണക്കന്‍തുരുത്തി പാല്ലാറോട് വടക്കേമുറി വീട്ടില്‍ ഷാരോണ്‍ റോബിനാണ് പരിക്കേറ്റത്.