സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശയം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപ്രതിയിലാണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തത്. സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥരീകരണമില്ല.