കുമരനെല്ലൂർ (ഡോ. പി. എസ്. മോഹൻദാസിൻ്റെ ഭാര്യ, ശ്രീദേവി മോഹൻദാസിൻ്റെ മാതാവ്) കാരണയിൽ നിർമ്മല ചന്ദ്രശേഖരൻ (74) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകൾ നാളെ (15.12.2022) വ്യാഴം കാലത്ത് 9 മണിക്ക് ഡോക്ടറുടെ വസതിയിൽ വെച്ചും, തുടർന്ന് സംസ്ക്കാരം വടൂക്കര ശ്മശാനത്തിലും വെച്ച് നടത്തുന്നു. മക്കൾ; ശ്രീദേവി, ശ്രീകല. മരുമക്കൾ; ഡോ.പി. എസ്. മോഹൻദാസ്, ബിജൻ പി.പി