Local

വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാൻ്റെ പേബോവിന്

Published

on

വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബോവിന്. ജനിതകഗവേഷണത്തിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം. ആദിമനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു പഠനവിഷയം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version