പാർളിക്കാട് നടരാജഗിരി കാർഷികേതര വികസന സാമൂഹ്യക്ഷേമ സഹകരണ സംഘം ഓഫീസി ൻ്റെ ഉദ്ഘാടനം നടന്നു. സാമൂഹ്യ ക്ഷേമ പ്രവർത്തകൻ. ഡോ: ഐശ്വര്യ സുരേഷ് നിർവ്വഹിച്ചു. എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറി. ടി.ആർ രാജേഷ്, പ്രസിഡൻ്റ് എം.എസ് ധർമ്മരാജൻ ,വൈസ് പ്രസിഡൻ്റ്. ഭരതൻ, ബോർഡ് മെമ്പർ. ശിവദാസൻ, ക്ഷേത്രം മേൽശാന്തി. വിനു, വനിതാ സംഘം പ്രസിഡൻ്റ് ബിനു ശശി, എന്നിവർ പങ്കെടുത്തു.