നാഗദൈവങ്ങളെ ആരാധിക്കേണ്ട പ്രധാനപ്പെട്ട ഒരു ദിനമാണ് കന്നിആയില്യം. നാഗങ്ങളെ ആരാധിക്കുന്നതിലുടെ സര്‍പ്പദോഷം എന്നിവക്ക് പരിഹാരം കാണുന്നതിനും . നാഗപൂജക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനം എന്ന് പറയുന്നത് ആയില്യമാണ്. ഈ ദിനത്തില്‍ പൂജ ചെയ്യുന്നത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യവും നല്‍കും എന്നാണ് വിശ്വാസം.ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.