Malayalam news അറിയിപ്പ് Published 2 years ago on May 24, 2023 By Nithin വരവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാളെ (വ്യാഴാഴ്ച) നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി അറിയിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിലെ അഭിമുഖം മാറ്റമില്ലാതെ നടക്കുന്നതാണെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു… Related Topics: Trending