Malayalam news

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ മെമ്പർഷിപ്പ് വിതരണം മണലിത്തറയിൽ നടന്നു.

Published

on

യൂണിയൻ ഏരിയ സെക്രട്ടറി പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്. ഗ്രേസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എം.വി. അരവിന്ദാക്ഷൻ, ഏരിയ കമ്മറ്റിയംഗം ഏല്യാമ്മ ജോൺസൺ പി.വി. സുനിതകുമാരി, ധന്യ രാജേഷ്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version