Local

ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി

Published

on

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റ ജന്മദിനത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഭാസ്കരൻ . കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാക്കളായ സി.കെ.ഫ്രാൻസീസ്, വർഗ്ഗീസ് വാഴപ്പിള്ളി, എം.ആർ.റോസിലി, സണ്ണി രാജൻ, കെ.കെ.കാസിം ,ബെന്നി പറവട്ടാനി ,ബിന്ദു ബെന്നി , സി.ജെ.രാജേഷ്, സഫിയ ജമാൽ ,സി.ഒ . ലാസർ ,പ്രദീപ്.വി.എസ്സ്, ജോയി.കെ.ജി ,ഗോപീകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version