Kerala

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളം; സ്വാതന്ത്ര്യദിനത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക‍ ഉയര്‍ത്തും;

Published

on

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും, സർക്കാർ, അർദ്ധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. . കുടുംബശ്രീ മുഖേനയാണ് ദേശീയ പതാക നിർമ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version