സമത്വ ഭിന്നശേഷി അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ജയശ്രീ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ. പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമത്വ ഭിന്നശേഷി ജില്ലാ പ്രസിഡൻ്റ്. ഇ രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.മുഖ്യ രക്ഷാധികാരി ഇ.കെ.ദിവാകരൻ, ട്രഷറർ.പി പി റോസി, ജില്ലാ ജനറൽ സെക്രട്ടറി.കെ.കെ സെയ്ദു മുഹമ്മദ്, ജീവകാരുണ്യ പ്രവർത്തകൻ. ഡോ: ഐശ്വര്യ സുരേഷ്, ഐഎംഎ പ്രസിഡൻ്റ് ഡോ: സലീം, പഞ്ചായത്ത് മുൻ പ്രസിഡൻ്റ്. സിന്ധു സുബ്രഹ്മണ്യൻ, കൗൺസിലർ. വൈശാഖ് നാരായണസ്വാമി എന്നിവർ സംസാരിച്ചു.ഈ നൂറോളം പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.