ഓണം വാരാഘോഷത്തിന് സെപ്റ്റംബർ ആറുമുതൽ തുടക്കമാകും. … സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ 12 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് തിരുവന ന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം.
12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ നടക്കും.