തിരുവനന്തപുരം കാര്യവട്ടത്തെ ട്വന്റി ട്വന്റി പോരാട്ടക്കാഴ്ചയ്ക്ക് ഇനി മൂന്ന് നാളുകള്‍ മാത്രം. ഇന്ത്യയോട് ഏറ്റുമുട്ടാന്‍ ദക്ഷിണാഫ്രിക്കന്‍ സംഘം തിരുവനന്തപുരത്തെത്തി. കോവളത്തെ ഹോട്ടലില്‍ വിശ്രമിക്കുന്ന സംഘം ഇന്ന് വൈകിട്ടോടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഇന്ത്യന്‍ ടീം നാളെയെത്തും.