Malayalam news

കല്പകം ലൈവ് കോക്കനട്ട് ഓയിൽ യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു

Published

on

മുണ്ടത്തിക്കോട് കേര വികസന കാർഷിക സഹകരണ സംഘത്തിൻ്റെ കല്പകം ലൈവ് കോക്കനട്ട് ഓയിൽ യൂണിറ്റിൻ്റെ പ്രവർത്തനം അത്താണിയിൽ നടന്നു .
ആലത്തുർ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. തലപ്പിള്ളി സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എൻ.ആർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ജിജോ കുരിയൻ , കെ.ടി. ജോയ് , കെ.ആർ കൃഷ്ണൻകുട്ടി , പി.ആർ ഗംഗാധരൻ സംഘം പ്രസിഡൻ്റ് എം.ശശികുമാർ സെക്രട്ടറി വിജുല ബിജു സംഘം ഡയറക്ടർമാരായ . കെ.എൻ ലതീന്ദ്രൻ ജോണി , അജിത , മായ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version