Local

വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിമിനൽ നിയമത്തെ കുറിച്ച് തുടർനിയമ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

Published

on

ബാർ അസോസിയേഷൻ ഓഫീസ് ഹാളിൽ അസോസിയേഷൻ പ്രസിഡൻ്റ്. അഡ്വ.ഇ കെ.മഹേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.പ്രശാന്ത് നിയമ പഠന ക്ലാസ്സിന് നേതൃത്വം നൽകി. അഭിഭാഷകരായ പി.കെ..ദിനേശൻ, നസീറ ഉസ്മാൻ ,പി.വിഷ്ണു ദേവ് ,കെ.ജയശ്രീ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version