Malayalam news

മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം..

Published

on

കഴിഞ്ഞ
രാത്രിയിൽ നയമക്കാടിനു സമീപം റോഡിൽ ഇറങ്ങിയ കാട്ടാന അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. തുടർന്ന് നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് കാട്ടാനയെ തുരത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നയമക്കാട് മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടുകൊമ്പൻ പടയപ്പ.

Trending

Exit mobile version