പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവന്‍ നമ്പൂതിരി- 97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്