News

പാകിസ്താൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

Published

on

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version