റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്
മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.