പിതൃക്കളുടെ ആത്മശാന്തിയ്ക്കായി കർക്കിടക വാവു ബലിയോടനുബന്ധിച്ച് വടക്കാഞ്ചേരി മേഖലയിൽ ക്ഷേത്രങ്ങളിലേക്കും സ്‌നാനഘട്ടങ്ങളിലേക്കും പിതൃതർപ്പണത്തിനായി വിശ്വാസികൾ ഒഴുകിയെത്തി
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കുമ്പളങ്ങാട് പള്ളിമണ്ണ ശിവ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ കർക്കിടക വാവു ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു (വീഡിയോ റിപ്പോർട്ട്)