Malayalam news

അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഉടമകൾക്ക് നോട്ടീസ് നൽകാൻ പഞ്ചായത്തിൻ്റെ കർശന നിർദ്ദേശം.

Published

on

തിരുവില്ല്വാമല പഞ്ചായത്തിൻ്റെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ ഉടമകളുള്ള കാലികളെ പതിനഞ്ച് ദിവസത്തിനകം പിടിച്ചുകെട്ടുന്നതിനായി പഞ്ചായത്ത് ഉടൻ കത്ത് നൽകാനാണ് തീരുമാനമായിട്ടുള്ളത്.(VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version