Local

ടോൾ പ്ലാസയിൽ ബസ് പാഞ്ഞ് കയറി അപകടം

Published

on

പന്നിയങ്കര ടോൾ പ്ലാസ ഡിവൈഡറിൽ  കെഎസ്ആർടിസി ബസ് ഇടിച്ചു കയറി 24 യാത്രക്കാർക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടത് തൃശ്ശൂരിൽ നിന്ന്  കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് പുലർച്ചയാണ് അപകടം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version