പത്തനംതിട്ട സ്വദേശി പട്ടൻസ് വീട്ടിൽ സുധീർ ഖാൻറെ മകൻ അമീർ റിസ്വാൻ ഖാനിന് (21) ആണ് പരിക്കേറ്റത്. പറപ്പൂർ കിഴക്കേ അങ്ങാടിക്ക് സമീപം പുലർച്ചെയാണ് അപകടം നടന്നത് . വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇയാൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇരിക്കുകയായിരുന്നു. പരിക്കേറ്റ അമീർ റിസ്വാൻ ഖാനെ പറപ്പൂർ ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.