പാർളിക്കാട് വ്യാസ കോളജിന് സമീപം മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡിൻറെ വശത്തെ കുഴയിലേക്കാണ് വാഹനം മറിഞ്ഞത്. മരങ്ങളിൽ വാഹനം തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി .
ടൈൽസുമായി വന്നിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. പാർളിക്കാട് സ്വദേശിയുടേതാണ് മിനി ലോറി