Malayalam news

വിമാനം പുറപ്പെടാൻ വൈകുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ.

Published

on

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പുറപ്പെടാൻ വൈകുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. എ1 133 നെടുമ്പശ്ശേരി-ദുബായ് വിമാനമാണ് വൈകുന്നത്. 9.50 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എഞ്ചിൻ തകാർ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version