Local

പട്ടാമ്പി പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്യ്തു.

Published

on

പട്ടാമ്പി ആമയൂർ അമ്പലപറമ്പിൽ വീട്ടിൽ രഘുവിന്റെ മകൾ രേഷ്മ (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 8.15 നാണ് യുവതി പുഴയിൽ ചാടിയത് . പട്ടാമ്പി ഫയർഫോഴ്‌സും,പോലീസും, നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version