Local

പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തും.

Published

on

പീച്ചി ഡാമിൻ്റെ നാല് സ്പിൽവേ ഷട്ടറുകൾ ഉച്ചയ്ക്ക് 12 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി 5 സെ.മീ ആക്കും. ചിമ്മിനി ഡാമിൻ്റെ 4 ഷട്ടറുകൾ ഇന്ന് രാവിലെ 10.10 ഓടെ 2.5 സെ.മീ കൂടി ഉയർത്തി 10. സെ.മീ ആക്കി. മണലി , കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുണമെന്ന് അധികൃധർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version