പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി മിര്‍ഷാദ് (29), കരിക്കാട് സ്വദേശി ഷമീം (28), കോഴിക്കോട് കറുവത്തൂര്‍ സ്വദേശി അരുണ്‍ (21), കാട്ടാകമ്പാല്‍ സ്വദേശി അഭിഷേക് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലു പേരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമീമിന്റെയും മിര്‍ഷാദിന്റെയും നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.