Malayalam news

മലപ്പുറത്ത് വാഹനത്തിൽ നിന്ന് കുഴൽ പണം പിടികൂടി….

Published

on

മലപ്പുറം ചങ്ങരംകുളത്ത് വാഹനത്തിൽ നിന്ന് കുഴൽ പണം പിടികൂടി. 18.8 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ വാഹനത്തിലെ രഹസ്യ അറയിൽ നിന്ന് കൂടുതൽ പണം കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 71.5 ലക്ഷം രൂപയുടെ കുഴൽപ്പണം കൂടി പിടിച്ചെടുത്തത്.

Trending

Exit mobile version