Malayalam news

പട്ടികജാതി ക്ഷേമ സമിതി തൃശൂർ ജില്ലാ കമ്മറ്റിയുടെ ദ്വിദിന പഠന ക്യാമ്പിന് തുടക്കമായി.

Published

on

അത്താണി പി എസ് സി ബാങ്ക് ഹാളിൽ ആരംഭിച്ച ക്യാമ്പ് സി പി ഐ എം ജില്ലാ സെക്രട്രിയേറ്റ് അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version