Local

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം.

Published

on

ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും നടക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

www.admission.dge.kerala.gov.in എന്നെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക

Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിൽ എത്തുക

Advertisement

പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ മനസ്സിലാക്കുക

ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോ​ഗിൻ ചെയ്യുക

മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകണം

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version