പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു . ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിദ്യാത്ഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവനാണ് പ്രവേശനം നീട്ടിയത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരുന്നതിലെ അനിശ്ചിതത്വം മൂലം സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്‍റെ നടപടി ക്രമങ്ങൾ വൈക്കിയിരിന്നു.