Crime

മലപ്പുറം നിലമ്പൂരില്‍ വിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍

Published

on

പൂക്കോട്ടുംപാടത്തുനിന്നാണ് ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസല്‍ രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version