ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടേയാണ് അപകടമുണ്ടായത്. ഡിസിആര്‍ബി ഡി.വൈ.എസ്.പിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. സംഭവ സമയത്ത് ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്