Malayalam news

പോലീസുകാരനെതിരെ പോക്‌സോ കേസ്

Published

on

സ്വകാര്യ ബസിൽ 17 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പുല്ലൂർ സ്വദേശി രതീഷ് ആണ് റിമാൻഡിൽ ആയത് . തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസ്സിലായിരുന്നു ഇന്നലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version