ഡാമിന്‍റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സ്പിൽവേ ഷട്ടറുകളാണ് മുക്കാൽ ഇഞ്ച് വീതം തുറന്നത്. ഡാമിന്‍റെ സംഭരണ ശേഷി 29 അടിയാണ് .നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് തുറന്നത്. ഡാം തുറന്നതിനാല്‍ മലവായ് തോടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടിന്‍റെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്