Local

പൂമല ഡാം ഇന്ന് തുറക്കില്ല.

Published

on

ജലനിരപ്പ് ഉയരാത്തതിനാൽ പൂമല ഡാം ഇന്ന് തുറക്കില്ല. 26. 9 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ നിന്ന് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടെകിലും ഡാം ഇന്ന് തുറക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version