Charamam

പൂമല പുളിയൻമാക്കൽ ലൂസിയാമ്മ (ലിസി 73) അന്തരിച്ചു

Published

on

പൂമല പുളിയൻമാക്കൽ ഫിലിപ്പ് ജോണിന്റെ ഭാര്യ ലൂസിയാമ്മ (ലിസി 73) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് പൂമല ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നടക്കും. മക്കൾ: ഷൈനി, ഷൈജി, ഷൈസി, ഷിൻസി, ഷാൻസി,അജീഷ് . മരുമക്കൾ: റോയ് , വിൽസൺ, സിജോ, ആൻഡേഴ്സൺ, അനു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version