പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്ക് പുതിയ ബാങ്കിങ് കറസ്‌പോണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ബിസിനസ് കറസ്‌പോണ്ടന്‍റിന് ഒരു മൊബൈല്‍ ഫോണും ബയോമെട്രിക് ഡിവൈസും ഉണ്ടായിരിക്കണം. ഇന്‍റര്‍വ്യൂ മുഖേനയാണ് നിയമനം. ചെറുകിട വ്യാപാരികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633035577, 9745847080 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.