തൃശ്ശൂർ ഡി.സി.സിക്ക് മുന്നിൽ ഇന്നും പോസ്റ്റർ. അനിൽ അക്കര, എം.പി. വിൻസെന്റ് ജോസ് വള്ളൂർ തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ. മൂന്നുപേരും രാജിവെക്കണമെന്ന മെന്ന പോസ്റ്ററുകൾ കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ. കഴിഞ്ഞ ദിവസങ്ങളിൽ ടി.എൻ. പ്രതാപനും, ജോസ് വള്ളൂരിനുമെതിരെ ഡി.സി.സി. ഓഫീസിനും, പ്രസ് ക്ലബിനു മുന്നിൽ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു.