Local

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു .

Published

on

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ പ്രസിഡണ്ട് NT. ബേബി ദേശീയ പതാക ഉയർത്തി. ബാങ്ക് സെക്രട്ടറി K.P. മദനൻ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version